യുഎഇ കേരളത്തിന് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്നലെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇന്ന് യുഎഇയുടെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണവും ഉണ്ടായി. ധനസഹായമെന്ന വാര്‍ത്തപ്രചരിപ്പിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരപ്പിള്ള. kerala floods2018 sreedharanpillai on uae help